ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/വീട്ടിൽ തളച്ചിട്ട കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ തളച്ചിട്ട കൊറോണ


കൊറോണ വൈറസ്സേ... നീ എപ്പോൾ പോകും
ഞങ്ങൾക്കൊന്ന് പുറത്തിറങ്ങാൻ
പരീക്ഷ പോയി വെക്കേഷൻ പോയി
ജോലിയും കൂലിയും ഇല്ലാതായി
പാവം ജനങ്ങൾ വീട്ടിനകത്തായി
കൊറോണ വൈറസാണെ ലോകം ഭരിക്കുന്നു
ലക്ഷക്കണക്കിന് ജീവനെടുത്ത
കൊറോണയെ നമ്മൾ അകറ്റിടേണം
ലോകം മുഴുവൻ പകർന്നു പിടിച്ച
കൊറോണയെ നമ്മൾ തുരത്തണം
കൈ കഴുകയും അകലം പാലിച്ചും
സമൂഹത്തെ നമുക്ക് രക്ഷിച്ചീടാം...

 

വിദ്യരാജ് ആർ . കെ
9 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത