ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പ്


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടം സ്നേഹ സദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
അല്പകാലം നാം അകന്നിരിന്നാലും
പരിഭവിക്കേണ്ട
പിണങ്ങേണ്ട.

 പരിഹസരൂപന കരുതലില്ലാതെ നടക്കുന്ന സോദരരെ കേട്ടുകൊൾക
 നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
 ഒരു ജനതയെ ത്തന്നെയല്ലെ?

ആരോഗ്യസുരക്ഷയ്ക്കു നൽകും
നിർദ്ദശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമാകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നറി
ഭയക്കാതെ ശ്രദ്ധയോടെ ഈ
നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി

പോരാടാൻ നേരമായി കൂട്ടരേ....
പ്രതിരോധ മാർഗത്തിലൂടെ

 

അനഘ ചൈത്രൻ
9 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത