ഡോ.ജി .മാധവൻ നായർ 2009 മാർച്ച് 5നു സ്കൂൾ സന്ദർശിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്

2009 മാർച്ച് 3, മച്ചാട് സ്കൂളിന് അഭിമാനത്തിന്റെ ദിനമായിരുന്നു. ചാന്ദ്രയാത്ര ദൗത്യത്തിന്റെ വിജയ ശില്പി പദ്മവിഭൂഷൺ ഡോക്ടർ ജി. മാധവൻ നായർ ഇവിടം സന്ദർശിച്ചു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു.