ഡി വി ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/പച്ചക്കറിപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചക്കറിപ്പാട്ട്

വട്ടത്തിൽ വട്ടത്തിൽ മത്തങ്ങ
പെരുവയറൻ മത്തങ്ങ
നീളത്തിൽ നീളത്തിൽ പടവലങ്ങ
കൈവിരൽ പോലെ വെണ്ടയ്ക്ക
വഴുവഴപ്പൻ വെണ്ടയ്ക്ക
കണ്ടാൽ സുന്ദരൻ കാരറ്റ്
ഓറഞ്ച് നിറത്തിൽ കാരറ്റ്
പച്ചനിറത്തിൽ പച്ച മുളക്
എരിവുള്ളൊരു പച്ചമുളക്

അഭിനയ അനൂപ്
3 എ ഡി വി ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത