ഡി വി ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

തത്തേ തത്തേ പൂന്തത്തേ
വർണ തത്തേ പൈങ്കിളി തത്തേ
കൂടെവിടെ നിൻ കൂടെവിടെ
ചെഞ്ചായ ചുണ്ടുള്ള തത്തേ പാറിപ്പോകണത് എങ്ങോട്ട്
 

ഹരിദത്ത് ആർ
4 എ ഡി വി ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത