ഡി വി എൽ പി സ്കൂൾ, വെട്ടിയാർ/അക്ഷരവൃക്ഷം/കോവിഡ് 19(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കേരളം അതിജീവനം
പതിനാലു ജില്ലകൾക്ക് ആധി
വ്യാധിയല്ലിത് മഹാവ്യാധി
മനുഷ്യനെ കൊല്ലും വ്യാധി

ലോകം വിറപ്പിച്ച കൊറോണ വ്യാധി
ലോകരാഷ്ട്രങ്ങൾക്ക് ആരുമില്ല
നമ്മുടെ നന്മയ്ക്കായി മോദിജിയും
നന്മകൾ ചെയ്തു കേരളവും
അതിനെ നയിച്ച മുഖ്യമന്ത്രിയും

നാടിനെ സ്നേഹിച്ച സേവിച്ച
പോലീസിനും പിന്നെ ആരോഗ്യപ്രവർത്തകരും
കൊറോണ എന്ന മഹാവ്യാധിയെ പിടിച്ചു കെട്ടാൻ
അർപ്പണ ബോധവും സ്നേഹവും
അനുസരണയും നമുക്കാവശ്യം
അതിനായ് നമുക്ക് തിരി കൊളുത്താം
 

സിദ്ധാമൃത .എം
4 എ ഡി വി എൽ പി സ്കൂൾ, വെട്ടിയാർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത