ഡി വി എൽ പി സ്കൂൾ, വെട്ടിയാർ/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു മഹാവിപത്ത്
നമ്മുടെ നാട്ടിൽ വന്നല്ലോ
അതിന്റെ ഫലമായി നാനാവിധമാം
വിപത്തുകൾ നിറഞ്ഞല്ലോ
കൊറോണ കാരണം നാട്ടിൽ ആർക്കും
പണിയില്ലാതായല്ലോ
കൊറോണ നമ്മെ ചിന്തിപ്പിച്ച
കാര്യങ്ങൾ പലതാണല്ലോ
കൊറോണയെ നമുക്കില്ലാതാക്കാം
ഒറ്റകെട്ടായ് നിന്നല്ലോ
അതിനാൽ നമ്മൾ വീട്ടിലിരിക്കുക
ഇരുപത്തൊന്ന് ദിവസം അത് തന്നല്ലോ
കൈകഴുകീടുക അകലംപാലിക്കുക
സ്വസ്ഥമായ് ചിന്തിച്ചീടുക
നമ്മൾ കൂട്ടുകാർ ഒന്നിച്ചീടുക
നമ്മുടെ നാടിനായ് തന്നല്ലോ
 

കിരൺ
3 എ ഡി വി എൽ പി സ്കൂൾ, വെട്ടിയാർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത