ഡി ബി എച്ച് എസ് എസ് തകഴി/പ്രവർത്തനങ്ങൾ
(ഡി ബി എച്ച് എസ് തകഴി/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിറ്റിൽ കൈറ്റ് തനത് പ്രവർത്തനം
sybercrime എന്ന വിഷയവുമായി ബന്ധപെട്ടു സ്കൂളിലെ ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ 15/1/2025 നു രക്ഷിതാക്കൾക്കും അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കും ക്ലാസുകൾ നൽകി