ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ ഇനിയെന്ത് ?

ഇനിയെന്ത് ?


 
           
         മാനവകുലത്തിന് ഭീതിയായി വന്നു
         ആരുടെമുൻപിലും തോൽക്കാത്തവൻ
          കോറോണതൻ മഹാമാരിയിൽ
          തല താഴ്ത്തിനിന്നു
           എല്ലാം നേടിയെടുക്കാമെന്നു കരുതുന്ന
            മർത്യൻ തൻ മനസ്സ്
                          ഒരല്പം താണു ....
                                 ഇനിയെന്ത് ? ഇനിയെന്ത് ? ഇനിയെന്ത് ?

ശസ ഫാത്തിമ.ടി എൽ
5 B ഡി ഐ എസ്സ്‌ ജി എച്ഛ് എസ്സ്‌ എസ്സ്‌
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത