ഡി. വി. എൽ. പി. എസ്സ്. പാവല്ല/അക്ഷരവൃക്ഷം/നിർഭയം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നിർഭയം മുന്നോട്ട്


നാട്ടിൽ വിപത്തായി മാറിയ കൊറോണ എന്ന മഹാമാരിയെ തുരത്താൻ നമ്മൾ ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ അനുസരിക്കണം.മാസ്ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് കഴുകുകയും ഒരു മീറ്റർ അകലം പാലിക്കുകയും അതിലുപരി വീട്ടിൽ തന്നെ ഇരിക്കു കയും ചെയ്യണം എങ്കിൽ മാ(തമേ ഈ വിപത്തിനെ നമുക്ക് അതിജീവിക്കാൻ കഴിയുകയുള്ളൂ കൊറോണയെ ഭയക്കാതെ നമുക്ക് ഒരുമിച്ചു് പഠിക്കാൻ ഒരുമിച്ച് കളിക്കാൻ ഒരുമിച്ച് വളരാൻ ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാക്കാൻ നിർഭയം നമ്മൾ മുന്നോട്ടു് പോകാൻ..........................!

ഋതു സുരേഷ് .L
1.എ ഡി.വി.എൽ.പി.എസ്.പാവല്ല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം