ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ​ഐസി‌ടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കുന്നതിനും കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുുന്ന ഹായ് സ്കൂൾ കുട്ടിക്കീട്ടം പദ്ധതിയുടെ ഭാഗമായി ഡി.വി.വി..എച്ച്.എസ്സ്.എസ്സ് കുമാരനല്ലൂരിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽ വന്നു.