ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക/2024-25

2022-23 വരെ2023-242024-25


മൈലാഞ്ചി മൊഞ്ച്

 
മൈലാഞ്ചി മൊഞ്ച്

അലിഫ് അറബിക് ക്ലബ് ബാലീ പെരുന്നാളിനോടനുബന്ധിച്ചു മൈലാഞ്ചി മൊഞ്ച് എന്ന പേരിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു

സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

 
സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
 
2023-24 വർഷത്തിൽ ഫുൾ എ പ്ലസ് വാങ്ങിയ 87 മിടുക്കർ