ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ശുചിത്വചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വചിന്ത

നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും
ചൊല്ലുവാനേറെയുണ്ടെന്നാകിലും
നല്ല ശീലങ്ങളെ പാലിച്ചിടേണ്ടതിൽ
വല്ലഭനാകണമെല്ലാവരും.

മർത്ത്യരാം നാമെല്ലാമോർത്തു വെച്ചീടുക
വൃത്തിയാണേറ്റവുമുത്തമത്വം
ശുദ്ധി വരുത്തുക വൃത്തിയിൽ ചിന്തയിൽ
സ്വച്ഛമായ്ത്തീരട്ടെ ലോകമെല്ലാം.
 

ഗോപിക. എസ്
10 B ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത