ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കുട്ടികളിലെ കായികവും ശാരീരികവും മാനസികവുമായ കവിവുകളുടെ സമ്പൂർണ്ണ വികാസം.എല്ലാ കുട്ടികൾക്കും കായിക ക്ഷമത ഉറപ്പാക്കൽ, അന്തർദ്ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കൽ എന്നിയാണ് ലക്ഷ്യങ്ങൾ.

  • വിവിധയിനം ഗെയിംസ് - ഷട്ടിൽ, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, എന്നിവയിൽ പരിശീലനം നൽകുന്നു.
  • ADDRESS- PATHAN ക്രിക്കറ്റ് പരിശീലനം