ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ക്ലബിലെ അംഗങ്ങളാണ്. സ്കൂൾ വിക്കിയിലേക്ക് വേണ്ട വിഭവങ്ങൾ, ഫോട്ടോകൾ എന്നിവ ശേഖരിക്കുന്നതും എഡിറ്റിംഗിലും അവരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുന്നു.