ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

ജീവിതത്തിന്റെ എല്ലാ മേഖലകളേയും സ്പർഷിക്കുന്ന ഒരേയൊരു വിഷയമാണ് സാമൂഹ്യശാസ്ത്രം.ചരിത്രം , പൗര ധർമ്മം , ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി എന്നിവക്കെല്ലാം പ്രാധാന്യം നൽകുന്നു. സഹ ജീവികളേയും, രാജ്യത്തെയും, പരിസ്ഥിതിയേയും സംരക്ഷിക്കുന്ന ഒരു ഭാവി തലമുറയാണ് ലക്ഷ്യം. പ്രവർത്തനങ്ങൾ:

  • ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ
  • സാമൂഹ്യ ശാസ്ത്ര പഠനയാത്രകൾ
  • നിയമ സാക്ഷരതാ ക്ലാസ്സുകൾ
  • ഭൂപട നിർമ്മാണം
  • അറ്റലസ് നിർമ്മാണം
  • ഇലക്ഷൻ
  • മോക്ക് പാർലമെന്റ്
  • എക്സ്ബിഷനുകൾ