ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ ആരോഗ്യം*

Schoolwiki സംരംഭത്തിൽ നിന്ന്
_ആരോഗ്യം*


ശുചിത്വ മുള്ളനാടാ-
ണെനിക്കേറ്റവുമിഷ്ടം
ശുചിത്വമാണാരോഗ്യം
ആരോഗ്യമാണായൂസ്
ആയൂസുമാരോഗ്യവു-
മൊരുപോലെ വേണം
മനുഷ്യന്
അതിനായി തുടങ്ങാം
നമുക്കൊന്നായി
വ്യക്തി ശുചിത്വം

 

Rohith krishna
2 A DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത