ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/കോവിഡ്. 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്. 19

ലോകം കീഴടക്കിയ ഈ മഹാമാരി ഉൽഭവിച്ചത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ്. 2 ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. ലോകമെമ്പാടും വളരെ ആശങ്കയിലാണ് ജീവിക്കുന്നത്. നമ്മുടെ ലോകത്തിനെ ഏറ്റവും പ്രസിദ്ധമായ എല്ലാം കണ്ടുപിടിക്കുന്ന ചൈനയിൽ ഉള്ളവർക്ക് പോലും ഇതിനുള്ള വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് എന്ന ഈ മഹാമാരി കേരളത്തിൽ ആദ്യമായി സ്ഥിതീകരിച്ചത് തൃശൂർ ജില്ലയിലാണ്. ലോകത് മറ്റു രാജ്യങ്ങളെ അബെക്ഷിച്ചു നമ്മുടെ ഇന്ത്യ രാജ്യം രോഗികകളുടെ എണ്ണവും മരണ നിരക്കും കുറവാണ്.
           കൂട്ടുകാരെ
ഈ മഹാമാരിയെ നമ്മുക്ക് ഒന്നിച്ചു തടയാം. അതിനായി നാം പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ നന്നായി കഴുകുക, ജനങ്ങൾ തമ്മിൽ അകലം പാലിക്കുക.
     SATY HOME STAY SAFE

 

മുഹമ്മദ് ഹനീഫ്. P
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം