മഹാമാരിതാൻ കൈകളിൽ
എരിഞ്ഞുതീരുന്ന ലോകമേ...
അതിജീവനത്തിൻ പോരാട്ടമല്ലോ
നിൻ മുന്നിലിനിയും
പ്രളയത്തിലും നിപപ്പയിലും
എഴുന്നേറ്റു നിന്ന കരങ്ങളെ...
അതിജീവനത്തിൻ മുഴക്കമല്ലോ
ലോക മണ്ണിലിനിയും
ഈ വൈറസിൽ നിന്ന് മുക്കതയാവാൻ
ഔഷധം അല്ലയോ ശുചിത്വം
നാളെതൻ കരങ്ങൾ ആണുമുക്തമാക്കിവിൻ
സംരക്ഷിക്കു വിൻ ലോകം മുഴുക്കെ
കരുണയാം മണ്ണിലെ കരുത്തിന്റെ
കരങ്ങൾ പൊങ്ങിടട്ടെ വിണ്ണി
ലെന്നും
ജാഗ്രതയോടെ ശുചിത്വ
ബോധത്തോടെ മുന്നേറിടം
നല്ല നാളേക്കുവേണ്ടി