സഹായം Reading Problems? Click here


ലക്ഷ്യതാളിന്റെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
(ഡി.ഇ.എം.സ്. പൂങ്കുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
ലക്ഷ്യതാളിന്റെ പേര്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06 എയ്ഡഡ്-1953 ജുൺ 1
സ്കൂൾ കോഡ് 29021
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വണ്ണപ്പുറം
സ്കൂൾ വിലാസം വണ്ണപ്പുറംപി.ഒ,
വണ്ണപ്പുറം
പിൻ കോഡ് 685607
സ്കൂൾ ഫോൺ 04862 246098
സ്കൂൾ ഇമെയിൽ 29021snmhs@gmail.com
സ്കൂൾ വെബ് സൈറ്റ് എയ്ഡഡ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 426
പെൺ കുട്ടികളുടെ എണ്ണം 411
വിദ്യാർത്ഥികളുടെ എണ്ണം 837
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ മനോജ് ആർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സിന്ധു ഡി
പി.ടി.ഏ. പ്രസിഡണ്ട് സനിൽകുമാർ റ്റി കെ

ഗ്രേഡ്=4

02/ 10/ 2019 ന് 29021snmhsvannappuram
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉറവിടവും നന്മകളാൽ സമൃദ്ധവുമായ വണ്ണപ്പുറത്തെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറക്കൂട്ടുകൾ പകർന്നു കൊണ്ട് എസ്.എൻ.എം.വി.എച്ച്.എസ്.എസ് പ്രശസ്തിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്നു. 1953 ജൂൺ 1 ന് ചൂരക്കുഴിയിൽ (നെടുംതടത്തിൽ)മത്തായി ഐപ്പ് സ്ഥാപിച്ച ഐപ്പ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളാണ് ഇന്നത്തെ ശ്രീനാരായണ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി മാറിയത്. 1963 ൽ മുവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പുളിമൂട്ടിൽ ശ്രീ പി.എൻ കുുമാരൻ സ്കൂൾ മാനേജരായതോടു കൂടി സ്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായി. 1967 ൽ യു.പി സ്കൂളിന് അംഗീകാരം ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ സ്കൂളിനായി 5 ഏക്കർ സ്ഥലം അനുവദിച്ചു. 1973 ൽ പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്താപിച്ചു. 1974 ൽ ഹൈസ്കൂൾ അനുവദിച്ചു. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് അംഗീകാരം ലഭിച്ചു.

"https://schoolwiki.in/index.php?title=ലക്ഷ്യതാളിന്റെ_പേര്&oldid=672104" എന്ന താളിൽനിന്നു ശേഖരിച്ചത്