സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
(ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗപ്രതിരോധം
ഇന്ന് ഈ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിക്കു മുന്നിൽ തലകുനിക്കേണ്ടി വരുമോ? ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ ഉടലെടുത്ത് ഇന്ന് നമ്മുടെ വീട്ടുപടിവരെ എത്തി നിൽക്കുന്നു.covid 19 എന്ന മഹാ മാരിയെ നാം പ്രതിരോധിച്ചേ മതിയാവൂ. എങ്കിൽ മാത്രമേ മാനവരാശിക്ക് നിലനിൽപ്പുള്ളൂ. അകന്നു നിന്ന് സ്നേഹിച്ചാൽ നമുക്ക് ഒരുപാടു കാലം സ്നേഹിക്കാം. എല്ലാ മുന്നറിയിപ്പുകൾക്കു മനുസരിച്ച് ജീവിക്കാം
|