ഒറ്റ മനസ്സായി നമുക്കേറ്റെടുത്തീടാം സർക്കാരു നൽകുന്ന മാർഗനിർദ്ദേശങ്ങൾ സത്കർമമായിട്ടതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാത്തീടാം... നാട്ടിലിറങ്ങേണ്ടാ .. നഗരവും കാണേണ്ടാ.. നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - കവിത