Login (English) Help
Google Translation
വൃത്തിയാക്കിടേണം നാം വീടും പരിസരവും നീക്കിടേണം നാം മാലിന്യക്കൂമ്പാരങ്ങൾ കാത്തിടേണം നമ്മൾ ശുചിത്വത്തിലൂടെ ആരോഗ്യത്തെ മാതൃകയാകേണം വൃത്തിയോടെ നാം.
സാങ്കേതിക പരിശോധന - M U Abdul Latheef തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത