ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
സയൻസ് ക്ലബ്ബ് 2025-26
2025 26 June മാസത്തിൽ Science club രൂപീകരിച്ചു .60 കുട്ടികൾ Club ലെ അംഗങ്ങളാണ്. ശാസ്ത്ര പ്രാധ്യാന്യമുള്ള ദിവസങ്ങളിൽ അതിനോട് ബന്ധപ്പെട്ട് quiz, Seminar, collage തുടങ്ങിയ പരിപാടികൾ നടത്തിയിട്ടുണ്ട്. സയൻസിനോട് താല്പര്യം ഉണ്ടാകാൻ സഹായിക്കുന്ന Simple experiments ചെയ്യാറുണ്ട്.
ശസ്ത്രമേളയോട് ബന്ധപ്പെട്ട് still model, working model, project, Seminar, Talent Search Exam തുടങ്ങിയിൽ കുട്ടികൾ പങ്കെടുക്കുകയും , Talent Search exam, Science Seminar എന്നിവ National Level വരെ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് വലിയോരു നേട്ടമാണ്.