ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവ൪ത്തനങ്ങൾ/കൂടുതലറിയാൻ
എൻ.സി.സി, സ്കൗട്ട്& ഗൈഡ്, S.P.Cതുടങ്ങിയവ നടപ്പിലാക്കികൊണ്ട് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ അച്ചടക്കം, മൂല്യബോധം, നേതൃത്വപാടവം, സേവനസന്നദ്ധത, രാജ്യസ്നേഹം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ വിദ്യാലയത്തിന് സാധിച്ചു.