ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 കൊറോണ
ഏതോ ഒരു തരം കൊലയാളിയായ്
മർത്ത്യൻ്റെ ജീവൻ കൊന്നൊടുക്കാനായ്
ലോകത്താകമാനം ഇവനാണ്ഇന്ന്
ഇവനെ ഭയപ്പെടാത്തവർ ഇന്നാരുണ്ട്
നാം എല്ലാത്തിനേയും അതിജീവിച്ചു
മഹാമാരി പോലെ വന്ന നിപയും
മാരി പെയ്തിറങ്ങിയ പ്രളയവും
എല്ലാം ... എല്ലാം ...
നാട് വിട്ടിറങ്ങേണ്ടി വന്നവരാണ്...
ഇന്ന് തൻ ഭവനത്തിൽ വസിക്കുന്നത്
ഓർക്കുക നാം കരുതലോടെ
മനസ്സാൽ ഒന്നിക്കാം നമുക്ക്
എന്നാൽ ദേഹമായ് അകലാം
 

തൻഹ ഇ വി
8 C ഡബ്ളിയു.എച്ച്.എസ് പിണങ്ങോട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത