ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കേരള ജനത covid 19 എന്ന മഹാമാരി യെ പ്രതിരോധിക്കാൻ വളരെ വലിയ പ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇതിന് ഓരോ പൗരനും വളരെ വലിയ പങ്കുണ്ട് .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നമ്മുടെ ശ്രവങ്ങളിൽ നിന്നുമാണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് അതിനാൽ നമ്മൾ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് കർശനമായി നിർബന്ധമാക്കണം .അതിലൂടെ നമ്മൾ ഇപ്പോൾ ചുമയ്ക്കുമ്പോഴും നമ്മുടെ ശ്രമങ്ങളൊന്നും മറ്റൊരാളുടെ ശരീരത്തിലേക്ക് തെറിക്കുക ഇല്ല അതുപോലെ ഈ വൈറസിനെ ഇല്ലാതാക്കാൻ ഒരു ചെറിയ സഹായം നമുക്ക് തേടാം ഉപയോഗിച്ച് കൈകൾ വളരെ വൃത്തിയായി കഴുകിയാൽ ഈ വൈറസ് ഇല്ലാതാകും അതിനാൽ എല്ലാവരും മാസ്കും മറ്റും ഉപയോഗിക്കണം ഈ മഹാമാരി പല രാജ്യങ്ങളെയും കാർന്നു തിന്നു കൊണ്ടിരിക്കുകയാണ് ഇതിൽ നിന്നും നമുക്കെല്ലാവർക്കും മുക്തി നേടണം അതിനാൽ എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം വൈറസ് ഉണ്ടാവാനുള്ള സാഹചര്യങ്ങൾ നാം ഒഴിവാക്കണം

 

Gregary Santhosh
8B ടെക‍്നിക്കൽ എച്ച്.എസ്. മുളന്തുരുത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം