ടെക്നിക്കൽ എച്ച്.എസ്. നടുവിൽ/സയൻസ് ക്ലബ്ബ്
ടെക്നിക്കൽ ഹൈസ്കൂൾ നടുവിലിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.8,9,10 ക്ലാസ്സുകളിൽ നിന്നും 30 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ്.സയൻസ് അധ്യാപിക ശ്രീമതി സുമയ്യ ടീച്ചർ സാരഥ്യം വഹിക്കുന്നു.