ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ രാക്ഷസൻ
                                                     കൂട്ടുകാരേ ഈ ലേഘനം നിങ്ങൾ വായിക്കുകയാണെങ്കിൽ ഇതിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.കൊറോണ എന്ന രാക്ഷസൻ ഈ ലോകത്തെ പതിയെ പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹതര്യത്തിൽ ‍ ഈ രാക്ഷസനെതിരെ എല്ലാം തെജിച്ച് പൊരുതുന്ന ഒരുകൂട്ടം മഹത് വ്യക്തികൾ നമുക്കിടയിലുണ്ട്.നമ്മുടെ സ്വന്തം ഡോക്ടർമാരും നേഴ്സമ്മാരും.അവർക്ക് ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കാം. ഈ രാക്ഷസനെ പൂർണ്ണമായും നിർമാർജ്ജനം ചെയ്യാൻ നമുക്കും അണിചേരാം.അവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ നിങ്ങളും ലോകത്തെ രക്ഷിക്കുകയാണ് അല്ലെങ്കിൽ നിങ്ങൾ കൊറോണയേക്കാൾ ഭയാനകനായ രാക്ഷസനാണ്.
അഭിരാമി പി കെ
പത്ത് ബി ടി ഡി എച്ഛ്എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം