ടി കെ എം എം യു പി എസ് വാടയ്ക്കൽ/ക്ലബ്ബുകൾ /സ്കൗട്ട് & ഗൈഡ്സ്

ഇത് ഒരു ആഗോള സംഘടനയാണ്.കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും പൗരത്വബോധം വളർത്തുന്നതിലും ഈ ക്ലബ്ബിന്റെ പ്രവർത്തനം വലിയ സംഭാന ചെയ്യുന്നു.കബ്ബ്സ,ബുൾബുൾസ,സ്കൗട്ട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ കുട്ടികളുടെ പ്രായവും ലിഗവുമനുസരിച്ച് വിവിധവിഭാഗങ്ങൾ പ്രവർത്തിക്കുന്നു.