Login (English) Help
നീ നട്ട ഭയം നീ കോടി മേനിയായി കൊയ്തെടുത്തു. വിവേചനമെന്യേ ഉലകാകെ നീ വിളനിലമാക്കിയപ്പോൾ ഓർത്തുകാണില്ല പ്രത്യാശയുടെ കളകൾ ഭീതിയുടെ പാടങ്ങളിൽ കുരുത്തുയരുമെന്ന്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത