ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/നാഷണൽ കേഡറ്റ് കോപ്സ്-17
അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ് എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമൺ തോമസ് സ്കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകുി.
2017-18 മുതൽ ശ്രീമതി മിനി സി എൻ-ന്റെ നേതൃത്വത്തിലാണ് എൻ.സി.സി. പ്രവർത്തിക്കുന്നത്.



