ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പഞ്ചഭൂതങ്ങളെ മലിനമാക്കിയ മനുജാ
ഇനി എന്തിന് കരുണ നിന്നോട്
സകലതും നശിപ്പിച്ച നിനക്ക് മാപ്പില്ല
ഇനി നീ ഇല്ല ഞാൻ മാത്രം.
 

അജോഷ്. എസ്.അജയൻ
5 ടി. കെ . ഡി.എം, പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത