ബ്ലൂ ആർമി

"ജലരക്ഷ ജീവരക്ഷ"

 

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി   ബ്ലൂ ആർമി ക്ലബ്ബ്ൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടു.