LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
21-10-202527027

അംഗങ്ങൾ

26 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ളത്

പ്രവർത്തനങ്ങൾ

1.ഈ വർഷത്തെ പ്രിലിമിനറി ക്യാമ്പ് ശ്രീ പി വൈ എബനേസർ സാറിന്റെ നേതൃത്വത്തിൽ 16-09-2025 ൽ നടത്തപ്പെട്ടു

2.ഫ്രീഡം സോഫ്റ്റ്‌വെയർ ഡേ സെപ്റ്റംബർ മാസത്തിൽ ആചരിച്ചു

3.എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന പേരിൽ നടത്തപ്പെട്ട റീൽസ് മത്സരത്തിൽ ഈ ക്ലബ്ബും പങ്കെടുത്തു