ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
2018 -19 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ ചുമതല ശ്രീമതി ജെസ്സി ചെറിയാൻ നിർവഹിക്കുന്നു.സയൻസ് ക്ലബ്ബിന്റ ഉദ്ഘാടനം 11/08/2018 സ്കൂൾ പ്രിൻസിപ്പൽ അജും മുഹമ്മെദ് നടത്തി .ശാസ്ത്രത്തെ പറ്റി കൂടുതൽ അറിയുന്നതിനും ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്രജ്ഞന്മാരെ പറ്റി കൂടുതൽ അറിയുന്നതിനും ഈ മീറ്റിംഗിലൂടെ സാധിച്ചു