ടി.ഐ എച്ച് എസ് . എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
തൃശ്ശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ടി.ഐ. എച്ച് എസ്. എന്നിൻ്റെ പെരുമ വാനോളം ഉയർത്തി തൻബീഹിൻ്റെ കുട്ടികൾ
അറബി ഗാനം A Grade പണിയനൃത്തം A Grade ഒപ്പന. A Grade വഞ്ചിപ്പാട്ട്. A Grade അറബി നാടകം A Grade 48 ഓളം വരുന്ന കുട്ടികളാണ് ഇത്തവണ ഗ്രൂപ്പ ഗ്രൂപ്പിതര മത്സരങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ പങ്കാളികളായത്.



