ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/ കലോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
കലോത്സവങ്ങളിലെ സ്റ്റേജ് സ്റ്റേജി തേര മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ച്ച വച്ച് തൻബിഹി ലെ കുട്ടികൾ . ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക്ക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി സബ്ജില്ല കലോത്സവത്തിൽ തിളങ്ങി നിന്നു തൻബീഹ് ഇസ്ലാം ഹയർ സെക്കൻ്ററി സ്കൂൾ.