ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/അതി ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതി ജീവനം
  • ലോകം ഇന്ന് മഹാമാരിയാൽ നിറയുമ്പോൾ 🗣️-

കരകയറാനാവാ തെ
മുങ്ങി താഴുന്നു 🏊‍♀️മനുഷ്യർ.

ചിലർ കരകയറുന്നു, 🤽🏻‍♀️👍
ചിലർ പൊഴിഞ്ഞു പോവുന്നു..... 🍂
മരണം വേട്ടയാടിയ -
മനുഷ്യ ജീവനുകൾ നിറഞ്ഞു കവിഞ്ഞു.

ഓരോ ദിനവും പിന്നിടുന്നു ;🌗🌞
ഇന്നലെകൾ വീണ്ടും നാളെയാവുന്നു ;🌅
എങ്കിലും,
 നാം ഗൃഹമെന്ന നാലു- ചുമരുകൾക്കുള്ളിൽ🏠.

പഴമ മറന്നു പോയവർ എല്ലാം പൊടി തട്ടി തുടങ്ങുമ്പോൾ-🎨🧘‍♀️ കാലം എത്രയോ പിന്നിട്ടു. 🏃🏻‍♂️

മരങ്ങൾ പൂക്കുന്നു ;🏝️🌸🌸🌸
ഇലകൾ പൊഴിയുന്നു 🍃🍂🥀;ദിനങ്ങളും കടന്നു പോവുന്നു🌄🎑 ;
ജീവനുകൾ അറ്റു വീഴുന്നു‼️;
ആഹ്ലാദതിമിർപ്പിലാടിയ മനുഷ്യൻ
അനുസരണയുള്ള കുഞ്ഞിനെ പോൽ👼🏻....
നാലു ചുമരുകൾക്കുള്ളിൽ🏠.

തെറ്റുകൾ കുറഞ്ഞു ❌
കുറ്റങ്ങൾ കുറഞ്ഞു
എല്ലാം നിലച്ചു !
സമയമില്ലാതിരുന്ന നാം...... 🕧
സമയം കളയാൻ
വെമ്പുന്നു 🎨🧘‍♀️

  • പേടിയാൽ മുങ്ങിത്താഴുന്ന നാം -

എല്ലാം സർവേശ്വരനിൽ- അർപ്പിക്കുന്നു *🕉️☪️✝️:

ഇനിയെന്തൊക്കെ കിടക്കുന്നു
കാണാൻ😥👀....?

ഓരോ പുതു- വർഷവും
അധ്യാപികയാവുന്നു. 👩🏻‍💼
പലതും കാണിച്ചു തരുന്നു ;

ലോകം ഇന്ന് മഹാമാരിയാൽ നശിക്കുന്നു 🥀

മഹാമാരിയാൽ.........
ഇനിയെങ്കിലും
ഏവരും നന്മ മരങ്ങളായിരിക്കട്ടെ....... ***

മനീഷ
6C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത