ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/സയൻസ് ക്ലബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

[1]

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നടത്തിയ സസ്യ പ്രദർശനം ബഹുമാനപ്പെട്ട HM. അനിൽകുമാർ പി കെ ഉദ്ഘാടനം ചെയ്യുന്നു.DHM മഹേഷ്‌, SRG കൺവീനർ ലത്തീഫ് എന്നിവർ സംസാരിച്ചു. 50 ഓളം ചെടികളും അവയുടെ ശാസ്ത്രീയ നാമവും ഉൾപ്പെടുത്തിക്കൊണ്ടുള്ള സസ്യപ്രദർശനം കുട്ടികളിൽ അറിവ് ഉളവാക്കുന്നതും കൗതുകമുണർത്തുന്നതുമായിമാറി
‌അമ്പതോളം (50) ചെടികളെ പരിചയപ്പെടാനും അവയുടെ ശാസ്ത്രീയനാമം പരിചയപ്പെടാനുമുള്ള ഒരവസരം കൂടി ആയിരുന്നു സസ്യപ്രദർശനം
  1. സസ്യപ്രദർശനം ആസ്വദിക്കുന്ന കുട്ടികൾ