സഹായം Reading Problems? Click here


ടി.എെ.എം.എൽ.പി,എസ്.ആലത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
{
ടി.എെ.എം.എൽ.പി,എസ്.ആലത്തിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 05/4/1941-ഏപ്പ്റിൽ-1941
സ്കൂൾ കോഡ് 19706
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലത്തിയൂർ
സ്കൂൾ വിലാസം ടി . ഐ. എം. എൽ. പി . സ്ക്ൂൾ ആലത്തിയൂർ
പിൻ കോഡ് 676102
സ്കൂൾ ഫോൺ ഇല്ല
സ്കൂൾ ഇമെയിൽ timlpsalathiyur@gmail.com
സ്കൂൾ വെബ് സൈറ്റ് ഇല്ല
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല തിരൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം എൽ . പി
പഠന വിഭാഗങ്ങൾ എൽ.പി

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 30
പെൺ കുട്ടികളുടെ എണ്ണം 47
വിദ്യാർത്ഥികളുടെ എണ്ണം 77
അദ്ധ്യാപകരുടെ എണ്ണം 6
പ്രിൻസിപ്പൽ ഇല്ല
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലിസ്സി എ. വി
പി.ടി.ഏ. പ്രസിഡണ്ട് യാസിർ എം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം== ചരിത്രഠ

== 1937 കാലഘടതതിൽ മദ്രസയായി പ്രവർതതനം ആരംഭിച ഈ വിദ്യാലയതതിന്റ പൂറ്‍‍‍‍ണ്ണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂേൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായീ  പ്രവർത്തീച്ചു തുടങ്ങീ.എട്ടു ഡിവിഷനായി പ്രവറ്‍ത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കു‍‍‍‍‍ഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കു‍ഞ്ഞി ബാവ ​മാസ്റ്ററുംആകുന്നു.ധാരാളം അദ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേടായി പോവുകയും ചെയ്യുകയുഡ്ഡായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സെവനം അനുഷ്ടിച്ചിട്ടുഠ്.ഇ പ്പോൾ ഈ വാദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾഅധ്യായനം നടത്തുന്നു‍‍‍‍‍‍ട്.
്്്രര


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കുൾ വാർഷികാഘോഷങ്ങളും പ്രവേശനോത്സവവും പി.ട്ടി എ.കമ്മിറ്റിയുടെയുെം നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും നേതൃതത്തിൽ ബഹു.തൃപൃങോട് ഗ്രാമ പജ്ജായത്ത് പ്രസിഡഡ് ശ്രീ.പി.കുമാരൻ നിർവഹിക്കുകയുഢായി.ഈ അദ്യായന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവ.. 1 3.4 ക്ളാസ്സിലെ വിദ്യാർതഥികൾക് സ്പോക്കൺ ഇംഗീഷ് കോച്ചിംങ്. 2. സ്കുൾ കൊബൗഢിൽ ചിൽഡ്രൻസ് പാർക്ക്.3. അധ്യാപകരുടേയും കുട്ടികളുടേയും നേത്രതത്തിൽ ജൈവ പച്ചക്കറി തോട്ടം. 4 നിലവാരം പുലർത്തുന്ന വിധം ക്ലാസ്സ് മുറികൾ നവീകരിക്കൽ 5 അടിസഥാന സൗകര്യം മെച്ചപെടുത്തൽ.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് ==വ്യക്തിഗതം


വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates ","
Map element "Marker" can not be created


"https://schoolwiki.in/index.php?title=ടി.എെ.എം.എൽ.പി,എസ്.ആലത്തിയൂർ&oldid=405275" എന്ന താളിൽനിന്നു ശേഖരിച്ചത്