സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഐ ടി ക്ലബ്. വിവിധ തരത്തിലുള്ള പരിപാടികൾ ഐ ടി ക്ലബ് എല്ലാ അധ്യായന വർഷവും നടത്തി വരുന്നു.