ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ/ഇൻഫോ ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഇൻഫോ ക്ലബ് പ്രവർത്തനങ്ങൾ

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു

മഞ്ഞപിത്തം എങ്ങിനെ പ്രതിരോധിക്കാം.. ടി എസ് ടോക്കിൽ ഡോക്ടർ ആയിഷ അമൽ കടമ്പോട്. ഇൻഫോ ക്ലബ്ബിലെ അംഗങ്ങളായ ഫാത്തിമ അമാലും ഇഷ ഫാത്തിമയും ഡോക്ടർ ആയിഷ അമാലുമായി സംസാരിക്കുന്നു.

 

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.