ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/മറ്റ്ക്ലബ്ബുകൾ

വിമുക്തി-ജാഗ്രത
25.06.2025: ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ശ്രീ. ബഷീർകുട്ടി കെ. കുട്ടികൾക്കു ബോധവത്കരണ ക്ലാസെടുത്തു.
26.06.2025: കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ സൂംബ ഡാൻസുണ്ടായി, സർക്കാർ നിർദ്ദേശിച്ച പ്രതിജ്ഞ കുട്ടികളെക്കൊണ്ടെടുപ്പിച്ചു.
https://youtu.be/y_Ho-kedytc?si=_1ho_irbk9d23FL6
https://youtu.be/W71b9OZKmm4?si=UfAVC3wqEfMjsm5S
ഇംഗ്ലീഷ് ക്ലബ്ബിന്റെ പരിപാടികൾ