ഉള്ളടക്കത്തിലേക്ക് പോവുക

ടി.എച്ച്.എസ്.തച്ചിങ്ങനാടം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

കൈറ്റ് പ്രിലിമിനറി ക്യാമ്പ് (9ാം ക്ലാസ്സ്) തച്ചിങ്ങനാടം സ്കൂളിലെ 2025- 2028 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 22 -9 -2025 രാവിലെ 9. 30 മുതൽ 4 മണി വരെ ഉള്ള സമയത്ത് നടന്നു. മുഴുവൻ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനറായ സുമി കൃഷ്ണയായിരുന്നു. കൂടാതെ കൈറ്റ് മെന്റർമാരായ ഡോളി പി, വിജിത് പി എന്നിവർ ഇതിന് നേതൃത്വം നൽകി. വൈകുന്നേരം 3 മണിക്ക് രക്ഷകർത്താക്കളുടെ യോഗവും നടന്നു. ഈ യോഗത്തിൽ രക്ഷിതാക്കൾ പങ്കെടുത്തു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്യാമ്പിൽ പരിശീലനം നൽകിയത്. കുട്ടികൾക്ക് ഈ ക്യാമ്പ് വളരെയധികം പ്രയോജനപ്പെട്ടു.

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
13-01-2026Thachinganadamhs

അംഗങ്ങൾ

2025-2028




1 ABHIRAM P RAMESH 14410 8 D
2 AFLAHA K 14526 8 A
3 AMRUTHA T 14703 8 D
4 ANIRUDH N 14524 8 E
5 ANSHA C T 14560 8 F
6 ANUSHA V P 14676 8 D
7 ARSHAQ K P 14690 8 D
8 ASHMIL SABAH K P 14732 8 J
9 AYISHA RAHMA.T 14515 8 D
10 FATHIMA HAIFA P 14708 8 A
11 FATHIMA SANIHA. A 14650 8 D
12 HARI NANDH E 14461 8 D
13 HARISHMA K 14511 8 D
14 ISHAL N 14565 8 J
15 KEERTHANA GOPINATH K P 14620 8 D
16 MIFANNA P K 14480 8 H
17 MIHNA SHERIN P 14718 8 H
18 MOHAMMED BINSHAD N 14566 8 H
19 MUHAMMED NIHAD C 14540 8 H
20 MUHAMMED RABEEH C 14549 8 H
21 MUZAMMIL MUHYIDHEEN K 14598 8 G
22 NAVEEN A K 14458 8 D
23 NIHA M S 14443 8 B
24 RISHANA P 14569 8 1
25 SANA FEBIN.O 14472 8 A
26 SHIVANI P P 14479 8 E
27 SWALIHA.C 14587 8 A
28 VAIGA SHAJI N 14440 8 D
29 VAIGHA.R.DAS 14702 8 D
30 VEDAJ T 14595 8 D

.

പ്രവർത്തനങ്ങൾ

.