ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പോരാടാം നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം നമുക്ക് പോരാടാം

 
ഓരോ ജീവനും കാർന്നു തിന്നും
മഹാമാരിയാം കോ വിഡ് 19
മരുന്നുമില്ല മന്ത്രവുമില്ല
ജാഗ്രത മാത്രം പുലർത്തൂ ജനതയേ
നാമറിയാതെ നമ്മുടെ ചെയ്തിയാൽ
വന്നു പെട്ടൊരു മഹാമാരിയാം കൊറോണ
നന്മയില്ലാത്ത സ്നേഹമില്ലാത്ത യീ
ലോകത്തേക്ക് ദൈവo തന്ന പരീക്ഷണമോ
സ്നേഹവും ഐക്യവും നമ്മിലുണർത്തുവാൻ

       ഒത്തൊരുമിക്കാം കൈകൾ കോർക്കാം

പോരാടാം നമുക്കീ
മഹാമാരിയെ തുരത്തുവാൻ

മിഷാൽ ഫായിസ്
4B ടി.എം.ജേക്കബ്_മെമ്മോറിയൽ_ലോവർ_പ്രൈമറി_സ്കൂൾ,ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത