ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം

വിശ്വമാകെ വിത്ത് എറിഞ്ഞ്
വിളവ് എടുത്ത് പോരുമോ
വൻവിപത്തിനെ തടുത്ത് നിർത്തുവാൻ ഉണർന്നിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരള് നമ്മൾ കോർത്തിടും
ഉടല് കൊണ്ട് അകന്ന് നാം
ഉയിര് കൊണ്ട് അടുത്തിടും
കരുതി നാം നയിച്ചിടും
പെരുതി നാം ജയിച്ചിടും
അത് വരെ അത് വരെ അത് വരെ
പ്രതിരോധമാണ് പ്രതിവിധി
അത് വരെ അത് വരെ അത് വരെ
പ്രതിരോധമാണ് പ്രതിവിധി.

 

Haniah kozhisseri
2B ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത