ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ ‌

ലോകമാകെ ലോക്കിലായി
നമ്മളെല്ലാം വീട്ടിലായി
വീട്ടിലിരുന്ന് മടുത്തു തുടങ്ങി
കളികൾ പലതും പഠിച്ചു
കൈകൾ കഴുകി കഴുകി
ശുചിത്വം ഒരു ശീലമായി
ലോക്ക് ഡൗൺ നമ്മുടെ
നൻമയ്ക്കായ്
വീട്ടിലിരിക്കൂ
കൂട്ടുകാരെ

റിസ ഫാത്തിമ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത