ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/അകലെ നിൽക്കാം,മനസ്സിൽ ഒന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകലെ നിൽക്കാം,മനസ്സിൽ ഒന്നിക്കാം ‌

കൊറോണ നാടു വാണീടും കാലം
രോഗത്തിനൊട്ടും കുറവുമില്ല
രോഗത്തിൻ ലക്ഷണം തലവേദനയും
ചുമയും പനിയും ക്ഷീണവുമല്ലോ
മാനുഷരെല്ലാരും ആദിയിലാണേ
ചൈനയിൽ നിന്നും വന്നവനെല്ലോ
കോവിഡ് 19 എന്നു പേരുമുണ്ട്
എല്ലാരും ഒത്തു തുരത്തിടേണം
ലോകത്തിൻ രക്ഷകർ ആവണം നാം
വീട്ടിൽ ഒതുങ്ങി കഴിഞ്ഞിടേണം
നമ്മുടെ നല്ല നാളേക്കുവേണ്ടി
എല്ലാർക്കും ഒന്നിച്ച് നിന്നിടാലോ

മുഹമ്മദ് സിനാൻ.എ.ജി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത