ജെ എം എച്ച് എസ് കോടുകുളഞ്ഞി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം: ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു.പരിസ്ഥിതി പാലിക്കേണ്ട ആവശ്യകത മനസ്സിലാക്കി. തൈകൾ കുഞ്ഞുങ്ങൾക്കു സമ്മാനമായി നൽകി.